വീട്ടിലിരുന്ന് ജോലി ചെയ്യാം. നിങ്ങളുടെ ജില്ലയില്‍ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ ഫ്രാഞ്ചെസി ഇപ്പോള്‍ ആരംഭിക്കാം.
കോവിഡ്-19 ലോകത്തെയാകെ പിടിച്ചുലക്കുന്ന ഈ സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്കഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുകയാണ് നമ്മളെല്ലാവരും. തൊഴില്‍ മേഖലയും ബിസിനസ്സ് മേഖലയും അടക്കം രാജ്യത്തെ വ്യാപാര വ്യവസായ മേഖലകള്‍ വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. കോവിഡ്-19 ഫലപ്രദമായി നേരിടാന്‍ ഇതല്ലാതെ മറ്റു വഴികളും ഇല്ല. ഈ സമയത്ത് മിക്കവാറും ആളുകള്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനത്തെയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്കും ഇന്ന് ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. നിങ്ങളുടെ ജില്ലയില്‍ ഓണ്‍ലൈനായി ചെയ്യാവുന്ന മികച്ച വരുമാനമുള്ള ഒരു ബിസിനസ്സിനെകുറിച്ചാണ് ഇവിടെ പറയുന്നത്. www.mangalyanet.com എന്ന ഓണ്‍ലൈന്‍ വൈവാഹിക സേവന വെബ്സൈറ്റ് കേരളത്തിലെ മികച്ച ഒരു മാട്രിമോണിയല്‍ വെബ്സൈറ്റാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റ് മലപ്പുറം ജില്ലയില്‍ കുടുംബശ്രീ സംരംഭവുമായി സഹകരിച്ചുകൊണ്ട് 'കുടുംബശ്രീ മംഗല്യനെറ്റ്' എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവാഹം അന്വേഷിക്കുന്ന, നിയമപ്രകാരം വിവാഹപ്രായമായ യുവതീയുവാക്കള്‍ക്ക് www.mangalyanet.com എന്ന വെബ്സൈറ്...