വീട്ടിലിരുന്ന് ജോലി ചെയ്യാം. നിങ്ങളുടെ ജില്ലയില്‍ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ ഫ്രാഞ്ചെസി ഇപ്പോള്‍ ആരംഭിക്കാം.


കോവിഡ്-19 ലോകത്തെയാകെ പിടിച്ചുലക്കുന്ന ഈ സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്കഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുകയാണ് നമ്മളെല്ലാവരും. തൊഴില്‍ മേഖലയും ബിസിനസ്സ് മേഖലയും അടക്കം രാജ്യത്തെ വ്യാപാര വ്യവസായ മേഖലകള്‍ വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. കോവിഡ്-19 ഫലപ്രദമായി നേരിടാന്‍ ഇതല്ലാതെ മറ്റു വഴികളും ഇല്ല. ഈ സമയത്ത് മിക്കവാറും ആളുകള്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനത്തെയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്കും ഇന്ന് ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. നിങ്ങളുടെ ജില്ലയില്‍ ഓണ്‍ലൈനായി ചെയ്യാവുന്ന മികച്ച വരുമാനമുള്ള ഒരു ബിസിനസ്സിനെകുറിച്ചാണ് ഇവിടെ പറയുന്നത്.

www.mangalyanet.com എന്ന ഓണ്‍ലൈന്‍ വൈവാഹിക സേവന വെബ്‌സൈറ്റ് കേരളത്തിലെ മികച്ച ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്‌സൈറ്റ് മലപ്പുറം ജില്ലയില്‍ കുടുംബശ്രീ സംരംഭവുമായി സഹകരിച്ചുകൊണ്ട് 'കുടുംബശ്രീ മംഗല്യനെറ്റ്' എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവാഹം അന്വേഷിക്കുന്ന, നിയമപ്രകാരം വിവാഹപ്രായമായ യുവതീയുവാക്കള്‍ക്ക് www.mangalyanet.com എന്ന വെബ്‌സൈറ്റില്‍ തീര്‍ത്തും സൗജന്യമായി പ്രൊഫൈല്‍ നിര്‍മ്മിക്കാം. തുടര്‍ന്ന് അനുയോജ്യരായവരെ വളരെ ലളിതമായി സ്വയം കണ്ടെത്താവുന്നതാണ്. അനുയോജ്യരായവരെ കണ്ടത്തിയാല്‍ മാത്രം മേല്‍വിലാസവും ഫോണ്‍ നമ്പറും ലഭിക്കാന്‍ മെമ്പര്‍ഷിപ്പ് ഫീസ് നല്‍കണം. 500, 1000, 2000, 4000 എന്നിങ്ങനെ ആകര്‍ഷകമായ വിവിധ പ്ലാനുകള്‍ സൈറ്റില്‍ ലഭ്യമാണ്. സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യരായവരെ കണ്ടെത്തിയതിനു ശേഷം യോജിച്ച പ്ലാന്‍ തിരഞ്ഞെടുത്ത് മേല്‍വിലാസവും ഫോണ്‍ നമ്പറും കരസ്ഥമാക്കാം. മെമ്പര്‍ഷിപ്പ് ഫീസല്ലാതെ മറ്റൊരു തുകയും ഈ വെബ്‌സൈറ്റിലെ സേവനങ്ങള്‍ക്ക് നല്‍കേണ്ടതില്ല. ഫീസടച്ച് മേല്‍വിലാസവും ഫോണ്‍ നമ്പറും കരസ്ഥമാക്കി പിന്നീടുള്ള കാര്യങ്ങളെല്ലാം വിവാഹാര്‍ത്ഥിയുടെ ഉത്തരവാദിത്തത്തില്‍ സ്വയം ചെയ്യണം എന്നു മാത്രം.

www.mangalyanet.com എന്ന വെബ്‌സൈറ്റിന്റെ ജില്ലാതല ഫ്രാഞ്ചെസികള്‍ ഇപ്പോള്‍ ആരംഭിക്കാവുന്ന ഒരു മികച്ച ഓണ്‍ലൈന്‍ ബിസിനസ്സാണ്. മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ ആയതുകൊണ്ട് ലോക്ക്ഡൗണ്‍ പോലുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ട് വീട്ടിലിരുന്നും ബിസിനസ്സ് ചെയ്യാന്‍ സാധിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍/ലാപ്പ്‌ടോപ്പ് സ്വന്തമായുള്ളവര്‍ക്ക് ഫ്രാഞ്ചെസി ആരംഭിക്കാം. ചുരുങ്ങിയ ചിലവില്‍ ഇപ്പോള്‍ ഫ്രാഞ്ചെസി സ്വന്തമാക്കാനും സാധിക്കും. മികച്ച മികച്ച ഒരു വരുമാന മാര്‍ഗ്ഗത്തിലേക്ക് എത്താന്‍ സാധിക്കുന്ന ഈ സംരംഭം അത്യാവശ്യ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ Call / Whatsapp മുഖേന ബന്ധപ്പെടാവുന്നതാണ്.
9846888046

Comments

Popular posts from this blog

ലോക്കഡൗണ്‍ കാലത്തെ 15 ദിനങ്ങള്‍. നമ്മള്‍ പഠിച്ചതും പഠിക്കേണ്ടതും

പുറത്തിറങ്ങാന്‍ പോലീസ് അംഗീകരിച്ച പാസ്സ് എങ്ങിനെ നേടാം?

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം- 2-4-2020